റിപ്പബ്ലിക് ദിനം ആഘോഷിച്ചു .
കഞ്ചിക്കോട് കേന്ദ്രീയ വി ദ്യാലയത്തിൽ
പ്രിൻസിപ്പലും ദേശീയ അധ്യാപക അവാർഡു ജേതാവുമായ ഡോ .എസ് . നളായിനി പതാക ഉയർത്തി . കുട്ടികളുടെ കലാ പരിപാടികളും മധുര വിതരണവും ഉണ്ടായി. കേന്ദ്ര ഗവണ്മെൻൻടിൻറെ നിർദ്ദേശ പ്രകാരം ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്ഥാനുമായി നടന്ന യുദ്ധത്തെക്കുറിചുള്ള ഇരുപതു മിനിട്ട് ഡോക്യുമെണ്ടരിയുടെ പ്രദർശനവും നടത്തി.