Friday, January 29, 2016

റിപ്പബ്ലിക് ദിനം ആഘോഷിച്ചു . 



















കഞ്ചിക്കോട് കേന്ദ്രീയ വി ദ്യാലയത്തിൽ പ്രിൻസിപ്പലും  ദേശീയ അധ്യാപക അവാർഡു ജേതാവുമായ  ഡോ .എസ് . നളായിനി പതാക ഉയർത്തി . കുട്ടികളുടെ കലാ പരിപാടികളും മധുര വിതരണവും ഉണ്ടായി. കേന്ദ്ര  ഗവണ്മെൻൻടിൻറെ  നിർദ്ദേശ പ്രകാരം ഇന്ത്യാ  വിഭജനത്തിനു ശേഷം പാകിസ്ഥാനുമായി   നടന്ന യുദ്ധത്തെക്കുറിചുള്ള  ഇരുപതു മിനിട്ട്  ഡോക്യുമെണ്ടരിയുടെ  പ്രദർശനവും നടത്തി.